Saturday, April 07, 2007
എളുപ്പ പാചകം - നാടന്‍ തേങ്ങാ ചമ്മന്തി
വേണ്ട സാധനങ്ങള്‍
തേങ്ങാ തിരുവിയത് - അര മുറി
വറ്റല്‍ മുളക് - 3 എണ്ണം
ചെറിയ ഉള്ളി - 3 എണ്ണം
വാളന്‍ പുളി - ചെറിയ ഉരുള
കല്ലുപ്പ് - 1 ടി സ്പൂണ്‍ - പാകത്തിന`
പാചകം
നാടന്‍ അരകല്ലില്‍ വറ്റല്‍ മുളക് , കല്ലുപ്പ്, ചെറിയ ഉള്ളി,വാളന്‍ പുളി എന്നിവ ആദ്യം അരയ്ക്കുക.പിന്നെ അതിന്റെ കൂടെ തേങ്ങ തിരുകിയതും ചേര്‍ത്ത് ചെറുതായി (ചതച്ച് എടുക്കുക) അരയ്ക്കുക.
Subscribe to:
Post Comments (Atom)
4 comments:
എന്റെ നല്ല വീടേ..
ചമ്മന്തി ഉണ്ടാക്കുന്ന വിധം ഇഷ്ടപെട്ടു..
ഈ നാടന്‍ അരകല്ലു തന്നെ വേണോ
ഞങ്ങളുടെ വീട്ടിലെ അരകല്ല് ഒരു തമിഴന്റെ കൈയില്‍ നിന്നു വാങ്ങിയതാ.. അതില്‍ ചമ്മന്തി അരക്കാമോ...
ഉണ്ട പക്രൂ,
പുളിചേര്ക്കാതെ അരച്ചു നോക്കു.
എന്റെ നല്ല വീടേ, എന്റെ നാരങ്ങാ അച്ചാര്‍ ഒരു രസവുമില്ല :(
ങീഹി... ങീഹീ ഹീ ഹീ......
qw_er_ty
മഴത്തുള്ളി
എന്താണ` രുചിയില്ലാത്തത് എന്നറിയില്ല, ഇനി വിനാഗിരി ചേര്‍ത്തതു കൊണ്ടാകുമോ എന്തോ?
ഞങ്ങള്‍ ഉണ്ടാക്കി നോക്കിയപ്പോള്‍ നല്ല രുചിയും മണവും ഉണ്ടായിരുന്നു. കൃ ത്ര മ വസ്ഥുക്കള്‍ ഒന്നും ചോര്ക്കാത്തതിന്റെ രുചി.
qw_er_ty
Post a Comment