Friday, April 27, 2007
ആനയും ആനക്കാരനും
ത്രിശൂര്‍ പൂരത്തിന` ആനവിരണ്ട തല്‍സമയ പ്രക്ഷേപണം ടിവിയില്‍ കണ്ടു. അതെരു ബോറന്‍ പരിപാടി ആയിരുന്നു. ടി വി പിള്ളേര്‍ക്ക് ഒന്നും കാണിയ്ക്കാന്‍ അറിയാത്തതുകൊണ്ട് ഒരാന തലകുലുക്കി വട്ടം കറങ്ങുന്നതും , അതിനെ കാലില്‍ കയറുകെട്ടി വലിയ്ക്കഉന്നതുമെല്ലാം വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു. എനിയ്ക്ക് ആനയെ ഭയങ്കര ഇഷ്ഠമാണ്.അവനെ ഒരു ദുഷ്ഠകഥാ പാത്രമായി ചിത്രീകരിയ്‌ക്കുന്നത് തീരെ ഇഷ്ഠ മല്ല. ആനക്കാരയും ഇഷ്ഠമാണ`.ആനയും ആനക്കാരനും തമ്മില്‍ ദുനിയാവിലെ ഏറ്റവും വലിയ സൗഹ്രുദങ്ങളില്‍ ഒന്നാണ`. കൂട്ടുകാരവുമ്പോള്‍ ചിലപ്പോള്‍ പിണങ്ങുകയും,പിണങ്ങിയാല്‍ നാടന്‍ കൂട്ടുകാരവുമ്പോള്‍ തമ്മില്‍ അടിയുണടാവുകയുമെക്കചെയ്യുന്നത് പതിവുള്ളതുതന്നെയാണ`. അടിയില്‍ ചിലപ്പോള്‍ രണ്ടിലൊരാള്‍ ചത്തെന്നുമൊക്കയിരിയ്‌ക്കും.എന്നു വച്ച് ഈ ഗ്രാമീണ കൂട്ടുകെട്ടില്‍ നിയ്ത്രണങ്ങലൊന്നും ഏര്‍പ്പെടുത്താന്‍ പറ്റില്ല. അതു ശരിയുമല്ല. എങ്ങനെ (അവര്‍ക്കു) നിങ്ങളുടെ ചങ്ങാതിയോടു എങ്ങനെ പെരുമാറണമെന്നു പറയാന്‍ കഴിയും.
Subscribe to:
Post Comments (Atom)
1 comment:
ത്രിശൂര്‍ പൂരത്തിന്‍` ആനവിരണ്ടത് ഒട്ടും ശരിയായില്ല, ടിവില്‍ വീണ്ടം വീണ്ടൂം വട്ടം കറക്കി കാണൈച്ചുകൊണ്ടിരുന്നത് അതിനക്കാല്‍ മോശം.
Post a Comment