Saturday, March 24, 2007

‍വേറുതേ ചെല്ലുവാന്‍ - നാടന്‍ ചെല്ലുകള്‍

അപ്പുപ്പന്‍ താടിയില്‍ ‍ ഉപ്പിട്ടു കെട്ടി അമ്മുമ്മ വന്നു കുടഞ്ഞിട്ടുകെട്ടി.- ഞാന്‍ ചെറുതിലെ കേട്ടിട്ടുള്ള ഒരു ചൊല്ലാണിത്‌.അന്നു പറഞ്ഞുനടക്കാന്‍ നല്ല രസമായിരുന്നു. നിങ്ങളും ഇതുപോലുള്ളതു കേട്ടിട്ടുണ്ടാവുമെല്ലോ? -എന്നാല്‍ എഴുതുക.മറ്റൊന്ന്-"ഉരിയ അരിയിട്ടു കഞ്ഞി വച്ചപ്പോള്‍ വട്ടപ്പാറേന്നണ്ണന്‍ വന്നു, കൊടുകൊടു കൊട്‌-[ ഉരിയ ഒരളവാണ`- ഒരുലിറ്ററിന്റെ1/10 വരും.]

2 comments:

G.MANU said...

ithupolulla chollukal aprathyakshamaavuka aanu. arenkilum oru sito,blogo undakkiyenkil ithinayi

Sushen :: സുഷേണന്‍ said...

നന്നായിട്ടുണ്ട്‌. ഇതു പോലുള്ള ചൊല്ലുകള്‍ ഇനിയുമുണ്ടെങ്കില്‍ എഴുതൂ. വരും തലമുറയ്ക്ക്‌ ഉപകരിക്കും.