ഒരു പുരാതന പുസ്തകം വായിയ്ക്കുവാന് ഇടയായി.അതില്‍ നിന്നും കിട്ടിയ ചില അറുവുകള്‍ ചുരുക്കി താഴെ വിവരിയ്ക്കുന്നു.വായനക്കാര്‍ക്ക് സ്വന്തം ഇഷ്ഠ പ്രകാരം വേണമെങ്കില്‍ പരീഷിച്ചു നോക്കാം.സ്വന്തം റിസ്ക്കല്. No comments on this regard to me Please
ഒരു കഷണം ബ്രഡ്ഡുമതി ഒരു നേരത്തെയ്ക്ക്, അത് കഴിയ്ക്കുന്നതാണ` പ്രധാനം.സ്വസ്തമായി ഒരുസ്ഥലത്ത് ഇരുന്നിട്ട് കഴിയ്ക്കുക.അശുഭകരമായ ചിന്തകള്‍ ഉള്ളസമയം ആഹാരം കഴിയ്ക്കരുത്.മനസ്സിനു ദൃതി യുള്ളപ്പോള്‍ ആഹാരം കഴിയ്ക്കരുത്.നല്ല വൃത്തിയും വെടുപ്പൂമുള്ള സ്ഥലത്തിരുന്നു വേണം ആഹാരം കഴിയ്ക്കുവാന്‍. സൂര്യന് അസ്തമിച്ചാല് ആഹാരം കഴിയ്ക്കരുത്.പിന്നെ പുലര്‍ന്നേ കഴിയ്ക്കാവു. ആഹാരം കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കരുത്.അരമണിയ്ക്കൂര്‍ മുമ്പോ പിംമ്പോ വെള്ളം കുടിയ്ക്കാം.
ബ്രഡ്ഡിന്റെ ഒ രുകഷ്ണം വായിലിട്ട് പതിയെ ചവയ്ക്കുക.തിന്നിറക്കരുത്,ചവച്ചുകൊണേട് ഇരിയ്ക്കുക.ചവച്ചു ചവച്ച് ബ്രഡ്ഡ് നാക്കില്‍ അപ്രത്യക്ഷമാകും.അതായത് ബ്രഡ്ഡ് അലിഞ്ഞു ചേരും. ഇതാണ` യോജിക് വേ ഒഫ് ഈറ്റിംഗ്.ആ ബ്രഡ്ഡിലെ എനര്‍ജി മുഴുവന്‍ ശരീരത്തിനു കിട്ടും.ഈ വിധം പ്രാക്റ്റീസ് ചെയ്താല്‍ കറേ നാള് കൊണ്ട് ആഹാരത്തിന്റെ അളവ് കുറച്ചു കുറച്ചു കൊണ്ടുവരുവാന്‍ സാധിയ്ക്കും.ഒരുഇലയോ ഒരു പഴമോ കൊണ്ട് ശരീരത്തിന് യാതൊരു ക്ഷീണവും കൂടാതെ ജീവിയ്ക്കാന്‍ കഴിയും.
ശരീരത്തിനു വേണ്ട് മറ്റൊരു പ്രധാന വസ്തു ജലമാണ`. ജലം കുടിയ്ക്കുന്നതിനും ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്.കുടിയ്ക്കാന്‍ യോഗ്യമായ ഉറവ, അല്ലങ്കില്‍ കിണര്‍ എന്നിവയിലേ ജലമേ ഉപയോഗിയ്ക്കാവു. ജലം ലോഹ പാത്രങ്ങള്‍, മണ് പാത്രങ്ങള്‍ എന്നിവയില്‍ ശേഖരിച്ച് ഉപയോഗിയ്ക്കാം. ഒരു കവിള് വെള്ളം വായില്‍ എടുത്ത ശേഷം ഏറേ നേരം വയ്ക്കകത്തു നിറുത്തി ശേഷം പതിയെ കുടിച്ചിറക്കുക.ഒരിയ്ക്കലും ദൃതിവേണ്ട. ചൂടാക്കി തണപ്പിച്ചവെള്ളം വേണേ`ട , വേണ്ട. ഫ്രിഡ്ജില്‍ തണപ്പിച്ച വെള്ളം പാടില്ല. No commercial water too.
ഇനിമറ്റൊരു കാര്യം ജലദോഷം മൂക്കൊലിപ്പ് എന്നിവ ഇപ്പോള്‍ പൊതുവായികാണാറുള്ളതാണല്ലോ- ഇതുവരാതിരിയ്ക്കാന് ഒരു വിദ്യ. കുളികഴിഞ്ഞയുടന്‍ ഒരുകവിള്‍ വെള്ളം വയില്‍ സൂക്ഷിയ്ക്കുക.ഏകദേശം അഞ്ചു മിനിട്ട് സമയം. ഇതു പതിവായി ശീലിയ്ക്കുക.കുളിദോഷം കൊണ്ുള്ള മൂക്കൊലിപ്പുണടാകില്ല.
(തുടരും)
Subscribe to:
Post Comments (Atom)
3 comments:
for ur kind iformation it is not after the bath u have to fill your mouthfull of water, before the commencement of bath you have to do it. Let the water remain in your mouth till the end of drying your body with the dry cloth.
ഒരു പുരാതന പുസ്തകം വായിയ്ക്കുവാന് ഇടയായി.അതില്‍ നിന്നും കിട്ടിയ ചില അറുവുകള്‍ ചുരുക്കി താഴെ വിവരിയ്ക്കുന്നു.
എന്തുവാ ഈ പുരാതന പുസ്തകത്തിന്റെ പേരു്? കേള്‍ക്കട്ടെ..!
സൂര്യന് അസ്തമിച്ചാല് ആഹാരം കഴിയ്ക്കരുത്.പിന്നെ പുലര്‍ന്നേ കഴിയ്ക്കാവു
കഷ്ടമായിപ്പോകുമല്ലോ.
(ഓഫീസ് വിടുമ്പോഴെയ്ക്കും രാത്രി 8 മണി കഴിഞ്ഞിരിക്കും)
Post a Comment