Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts
Saturday, March 24, 2007
വേറുതേ ചെല്ലുവാന്‍ - നാടന്‍ ചെല്ലുകള്‍
അപ്പുപ്പന്‍ താടിയില്‍ ഉപ്പിട്ടു കെട്ടി അമ്മുമ്മ വന്നു കുടഞ്ഞിട്ടുകെട്ടി.- ഞാന്‍ ചെറുതിലെ കേട്ടിട്ടുള്ള ഒരു ചൊല്ലാണിത്.അന്നു പറഞ്ഞുനടക്കാന്‍ നല്ല രസമായിരുന്നു. നിങ്ങളും ഇതുപോലുള്ളതു കേട്ടിട്ടുണ്ടാവുമെല്ലോ? -എന്നാല്‍ എഴുതുക.മറ്റൊന്ന്-"ഉരിയ അരിയിട്ടു കഞ്ഞി വച്ചപ്പോള്‍ വട്ടപ്പാറേന്നണ്ണന്‍ വന്നു, കൊടുകൊടു കൊട്-[ ഉരിയ ഒരളവാണ`- ഒരുലിറ്ററിന്റെ1/10 വരും.]
Subscribe to:
Posts (Atom)