tag:blogger.com,1999:blog-32312144.post8540131519130238524..comments2023-03-23T19:45:35.040+05:30Comments on കൊപ്രാക്കൂട്ടില്‍ || My Cool Home: myhomehttp://www.blogger.com/profile/16657979549188243684noreply@blogger.comBlogger8125tag:blogger.com,1999:blog-32312144.post-64605659123747624162007-03-22T20:12:00.000+05:302007-03-22T20:12:00.000+05:30ഞാനും ഉണ്ടാക്കി ;)ഞാനും ഉണ്ടാക്കി ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-32312144.post-60225525523243695022007-03-20T13:04:00.000+05:302007-03-20T13:04:00.000+05:30ഇതുണ്ടാകാന്‍ വളരെ എളുപ്പമാണല്ലോ.വായില്‍ കപ്പലോടിക്...ഇതുണ്ടാകാന്‍ വളരെ എളുപ്പമാണല്ലോ.

വായില്‍ കപ്പലോടിക്കാം ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-32312144.post-83192296060591974762007-03-18T16:51:00.000+05:302007-03-18T16:51:00.000+05:30ഈ നാടന്‍ പാചകം കൊള്ളാമല്ലോ.സന്തോഷ് പറഞ്ഞതുപോലെ വായ...ഈ നാടന്‍ പാചകം കൊള്ളാമല്ലോ.

സന്തോഷ് പറഞ്ഞതുപോലെ വായിച്ചുകഴിഞ്ഞപ്പോള്‍ കൊതിവന്നു. ഇത്ര എളുപ്പം അച്ചാര്‍ ഉണ്ടാക്കാം എന്നറിഞ്ഞില്ല, എല്ലാവരും അച്ചാര്‍ പൌഡര്‍ ചേര്‍ക്കാനാണ് പറയുന്നത്.

ഈ അച്ചാര്‍ തീര്‍ച്ചയായും ഉണ്ടാക്കും.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-32312144.post-83586779655023633412007-03-18T14:44:00.000+05:302007-03-18T14:44:00.000+05:30നന്ദി മൈ ഹോം...വിനാഗിരിയും ചേര്‍ത്ത് ഇന്നലെതന്നെ അ...നന്ദി മൈ ഹോം...
വിനാഗിരിയും ചേര്‍ത്ത് ഇന്നലെതന്നെ അച്ഛാറിട്ട് വച്ഛിട്ടുണ്ട്...മൂന്നാഴ്ച്ച കഴിഞ് എടുത്തു നോക്കാം..നന്നായിരിക്കും എന്നാണ് പ്രതീക്ഷ..santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-32312144.post-53986843323487227562007-03-17T21:28:00.000+05:302007-03-17T21:28:00.000+05:30നന്ദി മിസ്റ്റര്‍ ബലകൃഷ`ണന്,വിനാഗിരി ഒഴിച്ചാല്‍ പൂ...നന്ദി മിസ്റ്റര്‍ ബലകൃഷ`ണന്,
വിനാഗിരി ഒഴിച്ചാല്‍ പൂത്തു പോകില്ല, പക്ഷേ രുചി പോകും,വിനാഗിരി കൃതൃമമായ്തിനാല് തനി നാടന്‍ ആഹാരമായി കണക്കക്കുന്നില്ല.പിന്നെ ഒരു കുപ്പി വിനാഗിരി വാങ്ങാന്‍ പോകണ്ടേ? ഒറ്റയ്ക്കു` ലോഡ്ജ്, ഹോസ്റ്റല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിയ്കുന്നവര്ക്ക് അതു` പ്രയാസമായി കണക്കാക്കുന്നു.myhomehttps://www.blogger.com/profile/16657979549188243684noreply@blogger.comtag:blogger.com,1999:blog-32312144.post-38660916358269945082007-03-17T13:22:00.000+05:302007-03-17T13:22:00.000+05:30ഒരു സംശയം..വിനാഗിരി ചേര്‍ക്കാമൊ?..വിനാഗിരി ചേര്ത്...ഒരു സംശയം..വിനാഗിരി ചേര്‍ക്കാമൊ?..വിനാഗിരി ചേര്‍ത്താല്‍ പൂത്ത് പോകതിരിക്കില്ലേ?santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-32312144.post-59145003315512063412007-03-17T13:20:00.000+05:302007-03-17T13:20:00.000+05:30വായിച്ഛ് കഴിഞപ്പോഴേക്കും വായില്‍ വെള്ളം നിറയുന്നു....വായിച്ഛ് കഴിഞപ്പോഴേക്കും വായില്‍ വെള്ളം നിറയുന്നു..
(ആദ്യ കമന്റ് ഡിലേറ്റായി..)santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-32312144.post-53294615746800590722007-03-17T13:17:00.000+05:302007-03-17T13:17:00.000+05:30This comment has been removed by the author.santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.com