tag:blogger.com,1999:blog-32312144.post5080632975060642049..comments2023-03-23T19:45:35.040+05:30Comments on കൊപ്രാക്കൂട്ടില്‍ || My Cool Home: ഇന്നു രാവിലെ ഞങ്ങള്‍ പുഴ്യില്‍ കക്ക വാരുവാന്‍ പോയിmyhomehttp://www.blogger.com/profile/16657979549188243684noreply@blogger.comBlogger2125tag:blogger.com,1999:blog-32312144.post-41737907258431637122007-04-15T09:24:00.000+05:302007-04-15T09:24:00.000+05:30thanks for the commentsകക്ക വൃത്തിയാക്കുന്ന വിധം- ...thanks for the comments<BR/>കക്ക വൃത്തിയാക്കുന്ന വിധം- ആദ്യം കക്ക നല്ലവെള്ളത്തില് കഴുകിയെടുക്കുക.വളരെ കുറച്ചു വെള്ളമൊഴിച്ച് ഒരു പാത്രത്തില്‍ വച്ച് തിളപ്പിയ്ക്കുക.ചൂടുകൊണ്ട് കക്ക പൊട്ടിതുറക്കും. തണക്കുമ്പോള് ഒരോ കക്കയായ് എടുത്ത് തോടുമാറ്റി അകത്തെ മാംസം എടുക്കുക. ഈ മംസഭാഗം സൂക്ഷിച്ചു നോക്കിയാല്‍ അഴുക്കുള്ള ഒരു ഭാഗം കാണാം. കക്കയുടെ കുടലാണ`.ഒരു ചെറിയ കത്തിയുപയോഗിച്ച് ഈ അഴുക്ക് ഇളക്കി മാറ്റാം. പിന്നെ കക്ക ഇറച്ചി നല്ലവണ്ണം കഴുകിയെടുക്കുക.myhomehttps://www.blogger.com/profile/16657979549188243684noreply@blogger.comtag:blogger.com,1999:blog-32312144.post-69154894826533358362007-04-15T05:58:00.000+05:302007-04-15T05:58:00.000+05:30ഇതൊന്നു പരീക്ഷിച്ചു നോക്കണം പക്ഷേ ഒരു സംശയം കൂള്‍ ...ഇതൊന്നു പരീക്ഷിച്ചു നോക്കണം <BR/>പക്ഷേ ഒരു സംശയം കൂള്‍ ഹോം.. ഈ കക്ക തുറന്ന് അതിനകത്തുള്ള വേസ്റ്റ് ഒന്നും എടുത്ത് കളയേണ്ടേ?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.com