tag:blogger.com,1999:blog-32312144.post20860539846816490..comments2023-03-23T19:45:35.040+05:30Comments on കൊപ്രാക്കൂട്ടില്‍ || My Cool Home: ആനപിടിത്തംmyhomehttp://www.blogger.com/profile/16657979549188243684noreply@blogger.comBlogger6125tag:blogger.com,1999:blog-32312144.post-20224560228688463982007-05-17T08:57:00.000+05:302007-05-17T08:57:00.000+05:30കൊള്ളാം ചുള്ളാ...സിംഹത്തെ പിടിക്കാനുള്ള എളുപ്പവഴിസ...കൊള്ളാം ചുള്ളാ...

സിംഹത്തെ പിടിക്കാനുള്ള എളുപ്പവഴി

സിംഹങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള കാടുകളിലൂടെ വെറുതെ അലഞ്ഞ് നടക്കുക. സിംഹത്തിന് ഫുഡിന്റെ സ്മെല്ല് കിട്ടാനായി പെര്‍ഫ്യൂം ഉപയോഗിച്ചാല്‍ നല്ലത്. ഇരയെ കാണുമ്പോള്‍ സിംഹം വായും തുറന്ന് ഓടി വരും. അപ്പോള്‍ തുറന്ന വായിലൂടെ കയ്യിട്ട് വയറിനകത്തൂടെ വാല് വലിച്ചെടുക്കുക. ആ വാല് ഏതെങ്കിലും മരത്തില്‍ കെട്ടി ഉച്ചത്തില്‍ അലറുക... (അലറിയില്ലെങ്കിലും കുഴപ്പമില്ല)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-32312144.post-25063834657400853322007-05-17T08:27:00.000+05:302007-05-17T08:27:00.000+05:30പോസ്റ്റും, ഡിങ്കന്റെ കമന്റും...!! ചിരീച്ചു വശായി.പോസ്റ്റും, ഡിങ്കന്റെ കമന്റും...!!
ചിരീച്ചു വശായി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-32312144.post-82574922181253870042007-05-16T22:54:00.000+05:302007-05-16T22:54:00.000+05:30എന്റെ ഡിങ്കാ നമിച്ചിരിക്കുന്നു വെണ്ണ വയ്ക്കാന്‍ പോ...എന്റെ ഡിങ്കാ നമിച്ചിരിക്കുന്നു

വെണ്ണ വയ്ക്കാന്‍ പോകുമ്പോള്‍ കൊറ്റിയുടെ കാലില്‍ ചവുട്ടി പിടിക്കണമെന്നുള്ളത് പുതിയ അറിവാണ്. ഞാന്‍ അത്ഭുതപെട്ടിരുന്നു .ഹാവൂ ഇപ്പോള്‍ സമാധാനമായിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-32312144.post-44328665495886231872007-05-16T19:58:00.000+05:302007-05-16T19:58:00.000+05:30ഏറനാടാഒട്ടുമിക്ക പേര്‍ക്കും അറിയാമെങ്കിലും അറിയാത്...ഏറനാടാ
ഒട്ടുമിക്ക പേര്‍ക്കും അറിയാമെങ്കിലും അറിയാത്തവര്‍ക്കായി.
ആദ്യം നല്ല കൊക്കിനെ കണ്ട് പിടിക്കുക. പമ്മി പമ്മി കൊക്കിന്റെ അടുത്തെത്തുക. കൊക്ക് പറന്ന് പോകാതിരിക്കാന്‍ അതിന്റെ കാലില്‍ ചവിട്ടിപ്പിടിക്കുക. എന്നിട്ട് അതിന്റെ ഉച്ചിയില്‍ നല്ല വെണ്ണ വെയ്ക്കുക. വെയിലേറ്റ് ചൂടായി അത് ഒലിച്ച് കണ്ണില്‍ വീഴും. കണ്ണ് കാണാതെ കൊക്ക് “ആലിലക്കണാ...” പാടുമ്പോള്‍ നേരേചെന്ന് പിടിക്കുക.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-32312144.post-23351283579662653412007-05-16T19:46:00.000+05:302007-05-16T19:46:00.000+05:30ഗൊള്ളാം ഗഡീ ഫുദ്ധി. അടുത്ത ച്വോദ്യം: കൊക്കിനെ പിടി...ഗൊള്ളാം ഗഡീ ഫുദ്ധി. അടുത്ത ച്വോദ്യം: കൊക്കിനെ പിടിക്കാനുള്ള എളുപ്പവഴി എന്ത്? എന്തുകൊണ്ട്?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-32312144.post-15985706126317526222007-05-16T19:03:00.000+05:302007-05-16T19:03:00.000+05:30എന്തേ ആനയ്ക്ക് ഹിന്ദു പേരുകള്‍ മാത്രം ഇടുന്നു.കേശ...എന്തേ ആനയ്ക്ക് ഹിന്ദു പേരുകള്‍ മാത്രം ഇടുന്നു.കേശവന്, പത്മനാഭന്,നീലകണഠന്‍,ഗൗരി,ബാലകൃഷണന്.എന്തുകൊണ്ട് മുസ്ലിം, കൃസ്ത്യന്‍ പേരുകള്‍ വരുന്നില്ല, അല്ലെങ്കില്‍ ഒരു മതത്തിലും പെടാത്ത പേരുകള്‍ വരുന്നില്ല.myhomehttps://www.blogger.com/profile/16657979549188243684noreply@blogger.com