tag:blogger.com,1999:blog-32312144.post1533336205428361731..comments2023-03-23T19:45:35.040+05:30Comments on കൊപ്രാക്കൂട്ടില്‍ || My Cool Home: ശ്രീ ഷോഡ ക്രിയ (ക്രിസ്റ്റയന്‍ റ്റു ഈഴവ)myhomehttp://www.blogger.com/profile/16657979549188243684noreply@blogger.comBlogger4125tag:blogger.com,1999:blog-32312144.post-70287149770576711732007-05-22T21:05:00.000+05:302007-05-22T21:05:00.000+05:30What to say ?What to say ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-32312144.post-89765116381505710682007-05-22T17:54:00.000+05:302007-05-22T17:54:00.000+05:30സായിപ്പിന` കാശു കൊടുത്ത് അമ്പലത്തില്‍ കയറാം.പോട്ടം...സായിപ്പിന` കാശു കൊടുത്ത് അമ്പലത്തില്‍ കയറാം.പോട്ടം പിടിയ്ക്കാം,ഹിന്ദുപെണ്ണിനെ നേര്യതുകൊടുത്ത് അമ്പലത്തില്‍ വച്ചു കെട്ടാം, അത് പത്രത്തില്‍ വരും.അതു വാര്‍ത്ത.ചിലപ്പോള്‍ കാശും പ്രസിദ്ധിയും കൂടിപോയതുകൊണ്ടു മാത്രം അമ്പലത്തില്‍ കയറ്റുല,അതും വാര്‍ത്ത.ഒഹ് എന്റ ദൈവമേ-myhomehttps://www.blogger.com/profile/16657979549188243684noreply@blogger.comtag:blogger.com,1999:blog-32312144.post-74400910021653110932007-05-22T10:51:00.000+05:302007-05-22T10:51:00.000+05:30കാശുള്ള സായിപ്പോ മദാമ്മയോ ഒരു ആവേശത്തിന് നമ്മ ഹിന്...കാശുള്ള സായിപ്പോ മദാമ്മയോ ഒരു ആവേശത്തിന് നമ്മ ഹിന്ദു വധുവിനെയോ വരനെയോ കെട്ടാനായി കേരളക്കരയില്‍ എത്തുന്ന വാര്‍ത്ത നമുക്കത്ര പുതുമയുള്ളതല്ല. ‘ഞങ്ങള്‍’ സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നു എന്നും പറഞ്ഞ്, നേര്യേതും മുണ്ടും ഉടുത്ത്, അല്‍പ്പം കാശുവിതറി, അമ്പലത്തില്‍ തന്നെ ഇവറ്റയൊക്കെ കെട്ട് നടത്താറുണ്ട്. മുത്തശ്ശിപ്പത്രം തൊട്ട് ജന്മഭൂമി വരെ അത് വാര്‍ത്തയാക്കാറുമുണ്ട്. വയലാര്‍ രവിയും കാശിന് പഞ്ഞമുള്ള ആളല്ല. സായിപ്പിന്റെയും മദാമ്മയുടെയും അത്ര നിറമില്ലെന്നേയുള്ളൂ. <BR/><BR/>മൈഹോം പറഞ്ഞ പോലെ, നമുക്കീ വയലാര്‍ പേരക്കുട്ടിയെ അസ്സല് ബ്രാഹ്മണകുലജാതനായി മാറ്റിക്കളയാം.<BR/><BR/>അല്ലെങ്കില്‍ ജാതിയും മതവും ദൈവവുമൊക്കെ ഒന്നാണെന്ന് തെറ്റിദ്ധരിക്കാന്‍, ഈഴവനാണെങ്കിലും, നമ്മുടെ വയലാര്‍ രവി, ശ്രീനാരായണഗുരു ഒന്നും അല്ലല്ലോ!Glocalindiahttps://www.blogger.com/profile/01468375612142046176noreply@blogger.comtag:blogger.com,1999:blog-32312144.post-37657351467976916612007-05-21T22:50:00.000+05:302007-05-21T22:50:00.000+05:30ജാതി, മതം, എന്നിവ മാറ്റികൊടുക്കപ്പെടും.ശ്രീ ഷോഡ വി...ജാതി, മതം, എന്നിവ മാറ്റികൊടുക്കപ്പെടും.ശ്രീ ഷോഡ വിദ്യ പ്രകാരംmyhomehttps://www.blogger.com/profile/16657979549188243684noreply@blogger.com